DRY DAY AWARENESS
NATURAL SCIENCE നടത്തിയ DRY DAYപ്രാധാന്യം നൽകുന്ന പരിപാടി ഉണ്ടായിരുന്നു. കേരള ഗൺമെൻ്റിൻ്റെ നിർദേശ പ്രകാരം ഉള്ള DRY DAY നിർദേശങ്ങൾ നൽകി. മൂന്ന് ദിനം നീണ്ടു നിൽക്കുന്ന ഡ്രൈ ഡേ ദിനാചരണം നടത്തുന്നതിനെ പറ്റി സംസാരിച്ചു. ഒരു വീഡിയോ പ്രദർശനം ഉണ്ടായിരുന്നു.
No comments:
Post a Comment