Friday, 17 March 2023

ഞങ്ങളുടെ സ്വന്തം ബെനഡിക്ട് സർ.....



ഞങ്ങളുടെ സ്വന്തം ബെനഡിക്ട് സർ.....

 😍🤍
💕💕💕🙏❤️😘
വാക്കിനകം പുൽകുവോൻ വാഗ്മി
വാക്കിനിടം തേടുവോൻ വാദി
വാക്കിന് പുറം തിരിയുമ്പോൾ തോൽവി
വാക്കിനു മുൻപിൽ വാക്കത്തിയും നിഷ്പ്രഭം! 💕
എല്ലാം എല്ലാം മനസ്സിൽ മധുരിമ ചൊരിയും മുത്തുകൾ ആയി ചിതറും!!!! എല്ലാം എല്ലാം ഓർമ പുഴയായി പ്രണയപദത്തിൽ ചേർന്ന് അലിയും!!!!!❤







No comments:

Post a Comment

DIGITAL TEXT

  DIGITAL TEXT https://online.fliphtml5.com/shsss/zqar/