ARTS FEST 2023
ഇന്ന് ഞങ്ങളുടെ കോളേജിൽ 66th കോളേജ് യൂണിയൻ Advithiya യുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ആർട്സ് ഫെസ്റ്റിവൽ ഉദ്ഘാടനം ആയിരുന്നു. പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ. മുരുകൻ കാട്ടാക്കട സാർ ആയിരുന്നു മുഖ്യാതിഥി.
DIGITAL TEXT https://online.fliphtml5.com/shsss/zqar/
No comments:
Post a Comment