Saturday, 11 February 2023

THEOSA 2023

 THEOSA 2023

“There’s not a word yet for old friends who’ve just met.”
– Jim Henson

വർഷങ്ങൾക്ക് ശേഷം പഠിച്ച കോളേജിലേക്ക് മടങ്ങിയെത്തുന്നു... വീണ്ടും കുട്ടികളായി.....

ക്ലാസ് മുറികളും, വരാന്തകളും, മുറ്റവും അവരെ മാടി വിളിക്കുന്നു.... 
വരിക. 
ഓർമ്മകളുടെ മഴപ്പെയ്ത്തിൽ നിങ്ങളും ചേർന്നു നിൽക്കുക. 
ഈ അന്തരീക്ഷത്തിന്റെ കവിതയിൽ നിങ്ങളുടെ വരികളിപ്പോഴും ശ്രുതി മീട്ടുന്നുണ്ട്.....

മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി -വിദ്യാർത്ഥിനികളുടെ സംഗമം.
























No comments:

Post a Comment

DIGITAL TEXT

  DIGITAL TEXT https://online.fliphtml5.com/shsss/zqar/