Saturday, 7 January 2023

CONGRATULATIONS RENJITHA

CONGRATULATIONS RENJITHA

ശ്രീ.മന്നത്ത് പത്മനാഭൻ ജയന്തി ആഘോ
ഷത്തോടനുബന്ധിച്ച് സാംസ്കാരിക വേദി തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ സംസ്ഥാന തലത്തിൽ നടത്തിയ പ്രസംഗമത്സരത്തിൽ അപർണ പ്രഭാകർ (മാർ ഇവാനിയസ് കോളേജ് ) 5000 രൂപ, ഒന്നാം സമ്മാനവും, കെ ആർ ഉത്തര രാജി ( മാർ ഇവാനിയോസ് കോളേജ്,) 3000 രൂപ രണ്ടാം സമ്മാനവും, രഞ്ജിത ആർ ജെ, (തെയോ ഫിലോസ് ട്രെയിനിങ് കോളജ് ) 2000 രൂപ മൂന്നാം സമ്മാനവും കരസ്ഥമാക്കി. ഡോ.വർഗീസ് പേരയിൽ അദ്ധ്യക്ഷതവഹിച്ച സാംസ്ക്കാരിക 
സമ്മേളനത്തിൽ വിജയികൾക്ക് ഡോ.ജേക്കബ് സാംസൺ കാഷ് അവാർഡ് സമ്മാനിച്ചു.
Congratulations to Renjitha R J.


No comments:

Post a Comment

DIGITAL TEXT

  DIGITAL TEXT https://online.fliphtml5.com/shsss/zqar/