CARD MAKING
Art and Aesthetics ന്റെ ഭാഗമായി ഉച്ചക്ക് ശേഷം ലക്ഷ്മി ടീച്ചറിന്റെ നേതൃത്വത്തിൽ group wise waste materials ഉപയോഗിച്ച് കൊണ്ടുള്ള ഒരു greeting card making competition നടത്തി. ഒടുവിൽ ഏറ്റവും നല്ല ഗ്രീറ്റിങ് കാർഡ് ആയി തെരെഞ്ഞെടുത്തതും ഞങ്ങളുടേത് ആയിരുന്നു. പത്തിൽ പത്തു മാർക്കും ടീച്ചർ തന്നു.
Greeting Cards Made by My Group Members Using Waste Materials....
No comments:
Post a Comment