Thursday, 12 January 2023

നാടൻ പാട്ട്

  

നാടൻ പാട്ട്

 ലക്ഷ്മി ടീച്ചറിന്റെ ക്ലാസ്സ്‌ ആയിരുന്നു. 6 ഗ്രൂപ്പുകളുടെയും നാടൻ പാട്ട് മത്സരം ഉണ്ടായിരുന്നു.9/10 മാർക്കിലൂടെ ഞങ്ങളുടെ ഗ്രൂപ്പ്‌ ഒന്നാമത്തെത്തി. ഒത്തിരി സന്തോഷവും ഉന്മേഷവും തോന്നിയ നല്ലൊരു ദിനം.... 



No comments:

Post a Comment

DIGITAL TEXT

  DIGITAL TEXT https://online.fliphtml5.com/shsss/zqar/