PIC IT !
Photography Contest conducted by Mathematics
Theme : Emotions
മാതമാറ്റിക്സ് വിഭാഗത്തിന്റെ കീഴിൽ " ഇമോഷൻസ് ". എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരം നടന്നു. ഒരുപാട്ചി പേര് പങ്കെടുത്ത മത്സരത്തിൽ എല്ലാ ഫോട്ടോസും വ്യത്യസ്തമായി നിന്നു. ചിലതെല്ലാം അത്ഭുതപ്പെടുത്തുന്നവയായിരുന്നു.
No comments:
Post a Comment