SOCIAL SWETTING
VEGETABLE GARDEN MAKING
Social Swetting programme ഭാഗമായി Natural Science വിഭാഗക്കാരുടെ നേതൃത്വത്തിൽ കോളേജിൽ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കുക എന്നതായിരുന്നു. എല്ലാ വിദ്യാർത്ഥികളുടെയും സഹായത്തോടെ ഇന്ന് വൈകുന്നേരം പ്രിൻസിപ്പൽ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തി വളരെ നല്ല രീതിയിൽ സംഘടിപ്പിച്ചു. എല്ലാവരും വളരെ സന്തോഷത്തോടെ പരിപാടി ചെയ്തു. ജോർജ് സാറും നദാനിയൽ സാറും ആയിരുന്നു തൈകൾ എത്തിച്ചത്. ശേഷം എല്ലാ കുട്ടികളുടെയും നേതൃത്വത്തിൽ വിറക് ശേഖരണം നടത്തി.
No comments:
Post a Comment